Saturday, September 18, 2010

മുള്ളുകള്‍

ഉള്ളില്‍ 
സുക്ഷിക്കുന്നില്ല
മുള്ളുകള്‍
ഒരു ചെടിയും