Thursday, October 7, 2010

വെളിച്ചത്തില്‍
പരസ്പരം ഭയപ്പെടുകയാല്‍
ഒന്നും പേടിക്കാനില്ല 
ഇരുട്ടില്‍
വെളിച്ചത്തില്സൂക്ഷിച്ചേക്കണം       
നമ്മള്‍
പരസ്പരം ധൈര്യപ്പെടും.

തിരക്ക് 
മരിക്കുന്നതിനു  മുന്‍പ്
യാതൊരു കാരണവശാലും 
ദൈവത്തെ വിളിക്കരുത് 
എന്തെന്നാല്‍
ദൈവം അപ്പോള്‍
നിങളെ കൊല്ലിക്കാനുള്ള 
കടുത്ത തിരക്കിലായിരിക്കും

നോട്ടം     
ഒറ്റനോട്ടത്തില്‍
എല്ലാം കാണുന്നവന്‍
അന്ധനാണ് 
എത്ര നോക്കിയിട്ടും
ഒന്നും കാണാത്തവനെക്കാള്‍

വളര്‍ച്ച  
ഓരോ മഴയ്കും 
ഉണങ്ങി ഉണങ്ങിപ്പോകുന്ന 
ചെടിയോളം വരില്ല 
വളര്‍ച്ച 
മറ്റൊന്നിനും  

BAT

colour...........................
scarf...........................
sure,a BLACK MUSLIM.
passport...........?

night came
she looked out
she saw,school lunch boils
in the hand of a unregistered student.


brought her
jail to bed
OPEN UR SEX
WITH GRAMMAR AND FLAG.?

or

smiles in global english
cries in indian english
but sleep in country malayalam
             or
me an indian english boy
living with malayalam foods